Husband killed wife with the help of lover<br /><br />ശ്യം സിനിമയുടെ മോഡലില്‍ പല കുറ്റകൃത്യങ്ങളും കേരളത്തില്‍ ഇതിനകം നടന്നിട്ടുണ്ട്. എന്നാല്‍ ദൃശ്യം മാത്രമല്ല ഹിറ്റ് തമിഴ് ചിത്രമായ 96വും ക്രൂരമായ കൊലപാതകത്തിന് കാരണമായിരിക്കുകയാണ്. ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിലാകട്ടെ സ്വന്തം ഭര്‍ത്താവും കാമുകിയും.